യുവാവിനെ പേരുചോദിച്ചു മര്‍ദിച്ചു; ആറുപേര്‍ക്കെതിരെ കേസ്
Jan 21, 2013, 12:13 IST
കാസര്‍കോട്: യുവാവിനെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് മര്‍ദിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ടൗണ്‍പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ അബ്ദുറഹ്മാന്റെ മകന് മുഹമ്മദ് അന്‍വറിനെ (22) യാണ് ഞായറാഴ്ച രാത്രി നെല്ലിക്കുന്നിലെ കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തുവെച്ച് മര്‍ദിച്ചത്.
ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ സംഘം പേരു ചോദിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ശരത്, വൈശാഖ് തുടങ്ങി ആറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Youth, Attack, Case, Kasaragod, Police, Son, Nellikunnu, Temple, Bike, Kerala.