city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാര്‍­ച് ന­ട­ത്തി­യ­തി­ന് ഡി.സി.സി. നേ­താ­വുള്‍­പ്പെ­ടെ 50 പേ­ര്‍ക്കെ­തി­രെ കേ­സ്

മാര്‍­ച് ന­ട­ത്തി­യ­തി­ന് ഡി.സി.സി. നേ­താ­വുള്‍­പ്പെ­ടെ 50 പേ­ര്‍ക്കെ­തി­രെ കേ­സ്
ബ­ദി­യ­ഡുക്ക: പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ മാര്‍­ച്ച് ന­ട­ത്തി­യ­തി­ന് ഡി.സി.സി. ജ­ന­റല്‍ സെ­ക്രട്ട­റി കെ. നീ­ല­ക­ണ്ഠ­ന­ട­ക്കം 50 പേ­ര്‍­ക്കെ­തി­രെ ബ­ദി­യ­ഡുക്ക പോ­ലീ­സ് കേ­സെ­ടു­ത്തു.

വ്യാ­ഴാ­ഴ്­ച­യാ­ണ് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ ബ­ദി­യ­ഡുക്ക പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് മാര്‍­ച് ന­ട­ത്തി­യത്. മ­ണല്‍ കോ­ഴി മാ­ഫി­യ­കള്‍ക്കും ലഹ­രി വ­സ്­തു­ക്കള്‍ വി­ത­ര­ണം ചെ­യ്യു­ന്ന­വര്‍ക്കും പോ­ലീ­സ് കൂ­ട്ടു­നില്‍­ക്കു­ന്നു­വെന്നാ­രോ­പി­ച്ചാ­യി­രു­ന്നു മാര്‍ച്. അ­നു­മ­തി­യില്ലാ­തെ മാര്‍­ച് ന­ട­ത്തി വാ­ഹ­ന­ഗ­താ­ഗ­ത­ത്തി­ന് ത­ടസമുണ്ടാ­ക്കി­യെ­ന്ന് കാ­ണി­ച്ചാ­ണ് കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­ത­ത്.

മണ്ഡ­ലം കോണ്‍­ഗ്ര­സ് പ്ര­സിഡന്റ് ര­വി­ന്ദ്ര, ഡി.സി.സി. അം­ഗം ബി. രാ­മ­പാ­ട്ടാളി, ഖാ­ദര്‍ മാന്യ, ഗം­ഗാ­ധ­രന്‍ ഗോ­ളി­യ­ടു­ക്ക തു­ട­ങ്ങി­യ­വരും കേ­സി­ലെ പ്ര­തി­ക­ളാണ്.


Keywords: Police-station, DCC, March, case, Congress, Badiadka, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia