പന്തംകൊളുത്തി പ്രകടനം നടത്തിയ 50 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Mar 28, 2013, 12:09 IST
![]() |
File Photo |
ബി.ജെ.പി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എന്‍. സതീശന്‍, വേണു, ഗോപാല്‍, ചന്ദ്രന്‍, സുനില്‍കുമാര്‍, സതീശന്‍ ചേരങ്കൈ തുടങ്ങി 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നഗരസഭാ ബഡ്ജറ്റ് യോഗത്തില്‍ നിന്നും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പന്തംകൊളുത്തി പ്രകടനം നടന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
Keywords: Kasaragod, BJP, Strike, case, Police, Budget, Kerala, N. Satheeshan, Venugopal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.