യുവാവിന്റെ കാല്‍ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്
Mar 24, 2017, 10:55 IST
കാസര്‍കോട്: (www.kasargodvartha.com 24/03/2017) യുവാവിന്റെ കാല്‍ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുള്ളേരിയ സ്വദേശിയായ കൃഷ്ണന്‍(35)ന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
മാര്‍ച്ച് 21ന് കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വെച്ച് അഞ്ചംഗ സംഘം കൃഷ്ണന്റെ കാല്‍ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Case, Police, Press Club, Complaint, Case against 5 for assaulting.