ബസ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്
May 26, 2015, 08:58 IST
മുള്ളേരിയ: (www.kasargodvartha.com 26/05/2015) ബസ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാഡിഗുഡ്ഡെ സ്വദേശികളായ രാമചന്ദ്രന്‍, റോഷന്‍, രാജേഷ്, നാരായണന്‍, പ്രകാശന്‍ എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. മുള്ളേരിയ-ബെള്ളൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ അവിനാഷിനാണ് മര്‍ദനമേറ്റത്. അവിനാഷിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ബസ് പാസ് അനുവദിക്കുന്നതുമായുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് അവിനാഷിന്റെ പരാതിയില്‍ പറയുന്നു.
Keywords: Mulleria, kasaragod, Kerala, case, Police, Assault, Complaint, Bus pass, Bus driver assaulted, Case against 5 for assaulting bus driver.
Advertisement:

വിദ്യാര്‍ത്ഥികള്‍ക്ക് ബസ് പാസ് അനുവദിക്കുന്നതുമായുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് അവിനാഷിന്റെ പരാതിയില്‍ പറയുന്നു.
Advertisement: