മതില്‍ തകര്‍ത്ത് നാശം വരുത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്
May 17, 2012, 13:35 IST
കാസര്‍കോട്: അര്‍ദ്ധരാത്രി മതില്‍ തകര്‍ത്ത് 2000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് നാലുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട്ടെ അര്‍ജു നിവാസില്‍ പി. നാരായണന്റെ പരാതിയിലാണ് അന്‍വര്‍, സിദ്ദിഖ്, ദാവൂദ്, ഹാരിസ് തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Keywords: Case, Kasaragod, Wall destroyed