പതിനേഴുകാരിക്കും കുടുംബത്തിനും ഭീഷണി; 4 പേര്‍ക്കെതിരെ കേസ്
Feb 2, 2017, 15:32 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2017) പതിനേഴുകാരിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നെല്ലിക്കുന്ന് കടപ്പുറത്തെ അഫ്‌സല്‍, ചേരങ്കൈയിലെ ശിഹാബ്, നിഷാന്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് നെല്ലിക്കുന്നില്‍ വെച്ചാണ് കുടുംബത്തെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
Keywords: kasaragod, Youth, Family, case, Nellikunnu, Girl, Police, Cherangai, complaint, Threat against family: Police case registered, Case against 4 for threatening family