യുവാവിനെ ആക്രമിച്ച് ബൈക്ക് തകര്‍ത്ത സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ്
Mar 24, 2017, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 24/03/2017) മൊഗ്രാല്‍ പുത്തൂരില്‍ യുവാവിനെ ആക്രമിച്ച് ബൈക്ക് തകര്‍ത്ത സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരപ്പ സ്വദേശി ദിവിന്റെ(27) പരാതിപ്രകാരമാണ് കേസ്.
ബൈക്ക് തകര്‍ത്തതില്‍ 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തലക്കു പരിക്കേറ്റ ദിവിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral Puthur, Youth, Assault, Complaint, Case, Police, Bike, Injured, Hospital, Treatment, Loss, Case against 30 for attacking youth and destroying bike.