യുവാവിനെ മര്‍ദിച്ച് കാര്‍ തകര്‍ത്ത സംഭവം; 30 പേര്‍ക്കെതിരെ കേസ്
Mar 28, 2017, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2017) ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ മൊഗ്രാല്‍ പുത്തൂരില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കാര്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കുറ്റിക്കോലിലെ രഞ്ജിതിന്റെ പരാതിയിലാണ് കേസ്. കാറില്‍ പോവുകയായിരുന്ന യുവാവിനെ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. കാര്‍ തകര്‍ത്തതില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Youth, Attack, Case, Harthal, Car, Police, Complaint, Kuttikol, Mogral Puthur, Case against 30 for attacking car.