യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസ്
Sep 3, 2012, 12:01 IST
കാസര്‍കോട്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന് മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ചൗക്കി മജലിലെ ചന്ദ്രകൃപ ഹൗസില്‍ എം. കൃഷ്ണ ഹരിയെ(28) വീട്ടിലേക്ക് പോകുമ്പോള്‍ വഴിതടഞ്ഞ് ആക്രമിച്ചതിന് ഗഫൂര്‍ എന്നയാള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ചൗക്കി മജലിലെ ചന്ദ്രകൃപ ഹൗസില്‍ എം. കൃഷ്ണ ഹരിയെ(28) വീട്ടിലേക്ക് പോകുമ്പോള്‍ വഴിതടഞ്ഞ് ആക്രമിച്ചതിന് ഗഫൂര്‍ എന്നയാള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
Keywords: Attack, Case, Police, Kasaragod, Chawki, Kerala