വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി; 3 പേര്‍ക്കെതിരെ കേസ്
Jul 23, 2015, 13:18 IST
തളങ്കര: (www.kasargodvartha.com 23/07/2015) വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര ഖാസിലേനിലെ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ തളങ്കരയിലെ ഹനീഫ, ഷിഹാബ്, ഗഫൂര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ മൂന്നംഗ സംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Thalangara, complaint, Police, case, Threatening, Case against 3 for threatening.
Advertisement: