വീട്ടില്‍ അതിക്രമിച്ച് കയറി 35,000 രൂപ തട്ടിയെടുത്തു; മൂന്നു സ്ത്രീകള്‍ക്കെതിരെ കേസ്
Sep 25, 2014, 09:19 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2014) വീട്ടില്‍ അതിക്രമിച്ച് കയറി 35,000 രൂപ തട്ടിപ്പറിച്ചു കൊണ്ടുപോയെന്ന സ്ത്രീയുടെ പരാതിയില്‍ മൂന്നു സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ റംലയുടെ പരാതിയില്‍ മൊഗ്രാല്‍ പുത്തൂരിലെ ബീഫാത്വിമ, തസ്‌നി, സീനത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Also Read:
പ്രധാനമന്ത്രി നരേന്ദ്രമോഡി 5 ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലേക്ക്
Keywords: Kasaragod, Kerala, Case, Police, Complaint, House, Mogral Puthur,
Advertisement: