ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ ക്രിക്കറ്റ് കളിച്ചതിന് 3 പേര്‍ക്കെതിരെ കേസ്
Oct 14, 2016, 11:03 IST
ബദിയടുക്ക: (www.kasargodvartha.com 14/10/2016) ഹര്‍ത്താല്‍ ദിനത്തില്‍ റോഡ് തടസപ്പെടുത്തി ക്രിക്കറ്റ് കളിച്ചതിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബദിയടുക്കയിലെ പ്രശാന്ത് (22), പ്രദോഷ് (22), രക്ഷിത് (18) എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് ബദിയടുക്കയില്‍ റോഡ് തടസപ്പെടുത്തി ക്രിക്കറ്റ് കളിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് ബദിയടുക്കയില്‍ റോഡ് തടസപ്പെടുത്തി ക്രിക്കറ്റ് കളിച്ചത്.
Keywords : Kasaragod, Kerala, Badiyadukka, case, Police, Cricket, Harthal, Road blocked, Case against 3 for playing cricket in Road.