സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; 3 പേര്‍ക്കെതിരെ കേസ്
Sep 4, 2013, 16:35 IST
കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
കോളിയടുക്കം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ബാര അരമങ്ങാനത്തെ എ.എം. നവാസ് (25), മാതാവ് ആഇശ, ബന്ധു ബീഫാത്വിമ എന്നിവര്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
Also read:
മഅദനിയുടെ മോചന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതിയ ഉറപ്പിനു വിലയില്ല?
Keywords: Dowry, Kasaragod, Kerala, Case, Police, Complaint, Husband, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.