city-gold-ad-for-blogger

വീട്ടമ്മയെ മര്‍ദിച്ച അയല്‍വാസികളായ മൂന്നുപേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: (www.kasargodvartha.com 23/05/2015) വീട്ടമ്മയെ മര്‍ദിച്ച അയല്‍വാസികളായ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലംപാടി പടിഞ്ഞാര്‍മൂല അബ്ബാസ് ക്വാട്ടേഴ്‌സില്‍ യൂസഫിന്റെ ഭാര്യ പി.എം സഫിയ(33) യുടെ പരാതിയില്‍ അയല്‍വാസികളായ ഫാത്തിമ, സറീന, സലാം എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗപര്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുടി പിടിച്ചു മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ സഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടമ്മയെ മര്‍ദിച്ച അയല്‍വാസികളായ മൂന്നുപേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട ഫിജി ഐലന്‍ഡുകാരിയായ അനിതാ ദേവിക്ക് പാസ്‌പോര്‍ട്ടിനായി അലയേണ്ടിവന്നത് 16 വര്‍ഷം

Keywords:  Kasaragod, Kerala, case, Police, Attack, Assault, Hospital, injured, Case against 3 for assaulting woman.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia