ഷാക്കിറിന്റെ കൊല: പ്രതിയുടെ വീട് തകര്‍ത്തതിന് 29 പേര്‍ക്കെതിരെ കേസ്
Feb 26, 2015, 16:40 IST
കുമ്പള: (www.kasargodvartha.com 26/02/2015) കുമ്പള സുനാമി കോളനിയിലെ മുഹമ്മദ് ഷാക്കിറിനെ (21) കെലപ്പെടുത്തി സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയുടെയും സഹോദരന്റെയും വീടുകള്‍ തകര്‍ത്തതിന് 29 പേര്‍ക്കെതിരെ കുമ്പള പേലീസ് കേസെടുത്തു.
ഷംസു, അമീര്‍, റഫീഖ്, ഹനീഫ് തുടങ്ങി കണ്ടാലറിയാവുന്ന 29 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൊലപാതകം നടന്നത്. കൊലയ്ക്കുശേഷം സംഭവത്തില്‍ ഉള്‍പെട്ട പെര്‍വാട് കടപ്പുറം കോളനിയിലെ ഫാറൂഖിന്റെയും സഹോദരന്റെയും വീടു തകര്‍ത്തതിനാണ് കേസ്.
ഫാറൂഖിന്റെ മാതാവ് നബീസയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Keywords: Murder Case, Accuse, House, Brothers, Assault, Issue, Police, Kasaragod, Kerala, Broken.