ഗ്യാസ് സിലിണ്ടര്‍ ഇറക്കുന്നത് തടഞ്ഞ സംഭവം; 25 പേര്‍ക്കെതിരെ കേസ്
Sep 12, 2014, 09:24 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2014) ഗ്യാസ് ഗോഡൗണില്‍ സിലിണ്ടര്‍ ഇറക്കുന്നത് തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട് കൈന്താറിലെ സ്വകാര്യ ഗോഡൗണ്‍ നടത്തിപ്പുകാരന്‍ തളങ്കര കെ.കെ പുറത്തെ മാഹിന്‍ മുഹമ്മദ് മുമൈസിന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസമാണ് പരാതിക്കിടയായ സംഭവമുണ്ടായത്. മുമൈസ് ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
Also Read:
അല്‍ നുസ്റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു
Keywords: Kasaragod, Kerala, Police, Complaint, Case, Gas Cylinder, Case against 25 for interrupting unloading Gas cylinders.
Advertisement: