കളിക്കിടെ സഹോദരങ്ങള്‍ക്കു കുത്തേറ്റു; 2 പേര്‍ക്കെതിരെ കേസ്
May 28, 2014, 12:11 IST
ബദിയടുക്ക: (www.kasargodvartha.com 28.05.2014) കബഡി കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്മാരായ രണ്ടു പേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
മണിയംപാറയിലെ ഹമീദിന്റെ മക്കളായ ടി.എച്ച്. യൂസുഫ് (26), ടി. എച്ച്. ശിഹാബ് (24) എന്നിവരെ കുത്തിയതിന് മണിയംപാറയിലെ അക്ബര്‍, കബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 25ന് മണിയംപാറയില്‍ നടന്ന കബഡി ടൂര്‍ണമെന്റിനിടയിലാണ് അക്രമം.

Keywords : Kasaragod, Badiyadukka, Stabbed, Injured, Hospital, Police, Case, TH Yusuf, TH Shihab.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067