ബൈക്ക് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 2 പേര്‍ക്കെതിരെ കേസ്
Oct 28, 2014, 10:28 IST
കുമ്പള: (www.kasargodvartha.com 28.10.2014) ബൈക്ക് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15 കാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് ചിന്നമുഗറിലെ മുര്‍ഷിദ്, റഫീഖ് എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തത്.
ബൈക്ക് പഠിപ്പിക്കാമെന്ന് പറഞ്ഞ് വീടിന് സമീപത്ത് നിന്നും വിളിച്ചു കൊണ്ടുപോയ കുട്ടിയെ പിന്നീട് കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. മൂന്നു ദിവസം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഉര്‍ജിതമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കള്ളപ്പണം: രാഷ്ട്രീയക്കാരെ ഒഴിവാക്കി മൂന്ന് പേരുടെ പേരുകള്‍ പുറത്തുവിട്ടു
Keywords: Kasaragod, Kerala, Kumbala, Molestation, Case, Complaint, Police, Bike, Study, 10 th Standard, Case against 2 for molesting child.
Advertisement: