വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച മാതാവിനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച 2 പേര്‍ക്കെതിരെ കേസ്
Jul 22, 2017, 16:35 IST
വിദ്യാനഗര്‍: (www.kasargodvartha.com 22.07.2017) വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച മാതാവിനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. റിയാസ് (20), നജാദ് (20) എന്നിവര്‍ക്കെതിരെയാണ് കേസ്. 20ന് വൈകീട്ട് 5.20ന് തെക്കില്‍ കനിയംകുണ്ട് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച ഉമ്മയെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതിനും ഉമ്മയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Student, Case, Police, School-Bus, Injured, Mother, Disturbing, Case against 2 for disturbing student.