യുവതിയെ കാറിലെത്തി ശല്യം ചെയ്ത യുവാക്കള്‍ക്കെതിരെ കേസ്
Apr 25, 2015, 12:53 IST
ബദിയഡുക്ക: (www.kasargodvartha.com 25/04/2015) യുവതിയെ കാറിലെത്തി ശല്യം ചെയ്ത യുവാക്കള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ചര്‍ളടുക്കയിലെ മുഹമ്മദ് കുഞ്ഞി (38), കോളിയടുക്കത്തെ അഹ് മദ് (40) എന്നിവര്‍ക്കെതിരെയാണ് ചര്‍ളടുക്കയിലെ ഒരു യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
നടന്നു പോകുമ്പോള്‍ കാറില്‍ പിറകെ വന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കോഹ്ലി നിരീക്ഷണത്തില്‍
Keywords: Badiyadukka, Police, Kasaragod, Kerala, case, Khadeeja, Charladka, Car, Follow, Complaint, Case against 2 for disturbing girl.
Advertisement: