ബസില്‍ യുവാവിന് മര്‍ദനം: 2 പേര്‍ക്കെതിരെ കേസ്
Oct 8, 2013, 12:01 IST
കാസര്‍കോട്: ബസ് യാത്രക്കാരനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചൂരിയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരനും ഉളിയത്തടുക്ക സ്വദേശിയുമായ അബ്ദുല്‍ ഷംസീറിനെ(18) അക്രമിച്ച സംഭവത്തില്‍ മന്നിപ്പാടി ചിന്നുവടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.
ചിന്നു പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ട് ആറോടെ മീപ്പുഗുരിയില്വെച്ചാണ് ഷംസീറിന് മര്‍ദനമേറ്റത്.
Related News:
ബസ് യാത്രക്കാരനെ മൂന്നംഗ സംഘം അക്രമിച്ചു
Also read:
ഗണേഷ് കുമാര്‍ എം.എല്‍.എ. രാജിക്കത്ത് നല്കി
Keywords: Case, Assault, Case against 2, Kerala, Kasaragod, Bus traveler, Meepugiri, Choori, Shamseer, Attack, hospitalized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.