മര്‍ദിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
Aug 3, 2017, 16:42 IST
ബന്തിയോട്:(www.kasargodvartha.com) മര്‍ദിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേവാറിലെ സി.എച്ച് ഹരീഷിനെ മര്‍ദിച്ചതിന് ദുര്‍ഗാ പ്രസാദ്, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഒരു യോഗത്തിനിടെ പ്രസാദും സന്തോഷും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: news, kasaragod, case, Police, Kumbala, Meeting, Night, Case against 2 for assaulting.