ബൈക്കു യാത്രക്കാരനെ ഹെല്‍മറ്റു കൊണ്ട് തലയ്ക്കിടിച്ചു, 2 പേര്‍ക്കെതിരെ കേസ്
Aug 7, 2014, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2014) ബൈക്കു യാത്രക്കാരനെ ഹെല്‍മറ്റു കൊണ്ട് തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ചു. മഞ്ചത്തടുക്കയിലെ ജാഫര്‍ സാദിഖിനെ (21) യാണ് ബുധനാഴ്ച കാസര്‍കോട് ടൗണില്‍ വെച്ച് ആക്രമിച്ചത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജാഫര്‍ സാദിഖിനെ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തുകയും ഹെല്‍മറ്റ് തട്ടിപ്പറിച്ച് അതു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. സംഭവത്തില്‍ അനീഷ്, ബള്ളു എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Also Read:
തമിഴ്നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍
Keywords: Kasaragod, Kerala, Bike, Case, Helmet, Assaulted, Police, Town, Jafar Sadiq, Kasaragod Town,
Advertisement: