അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞതിന് കേസ്
Sep 21, 2016, 10:08 IST
രാജപുരം: (www.kasargodvartha.com 21/09/2016) അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാലക്കല്ല് ചുള്ളിയോടിയിലെ വീട്ടമ്മയുടെ പരാതിയില്‍ സൈനികനായ മനീഷ് ജോണ്‍, ജെയ്‌സണ്‍ കുര്യന്‍ എന്നിവര്‍ക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനീഷ് ജോണും ജെയ്‌സണ്‍ കുര്യനും ചേര്‍ന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനീഷ് ജോണും ജെയ്‌സണ്‍ കുര്യനും ചേര്‍ന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Rajapuram, case, complaint, Investigation, Neighbor, Case against 2, Case against 2 for abusing neighbor.