city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് കൈകാണിച്ചിട്ടും പറപ്പിച്ച് വിട്ട രണ്ട് ബൈക്ക് ഉടമകള്‍ക്കെതിരെ കേസ്

കാസര്‍കോട്:(www.kasargodvartha.com 20.12.2014) പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പറപ്പിച്ച് വിട്ട രണ്ട് ബൈക്ക് ഉടമകള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് അടുക്കത്ത് ബയലില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കെ.എല്‍. 14 എം 9110 നമ്പര്‍ ബൈക്ക് അടുക്കത്ത് ബയലില്‍ വെച്ചും കെ.എല്‍ 14 എന്‍. 7455 ബൈക്ക് കറന്തക്കാട് വെച്ചുമാണ് നിര്‍ത്താതെ ഓടിച്ചു പോയത്.

പോലീസ് കൈകാണിച്ചിട്ടും പറപ്പിച്ച് വിട്ട രണ്ട് ബൈക്ക് ഉടമകള്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Kerala, case, Bike, complaint, Case against bike riders

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia