17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരനെതിരെ കേസ്
Oct 28, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 28/10/2016) 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. മരംവെട്ട് തൊഴിലാളിയായ ദീക്ഷിതിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കുമ്പള അനന്തപുരത്തെ കോട്ടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords : Kasaragod, Molestation, Case, Complaint, Youth, 19 year old boy.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കുമ്പള അനന്തപുരത്തെ കോട്ടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.