ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പതിനേഴുകാരനെതിരെ കേസ്
Dec 26, 2016, 11:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/12/2016) ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു.
അജാനൂര്‍ വില്ലേജില്‍പെട്ട ഒരു സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയായ ബാലികയെയാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് 17 കാരന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
അജാനൂര്‍ വില്ലേജില്‍പെട്ട ഒരു സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയായ ബാലികയെയാണ് കൗമാരക്കാരന്‍ പീഡിപ്പിച്ചത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് 17 കാരന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Molestation, case, Police, Investigation, Case against 17 year old for molesting 6 year old.