ആശുപത്രി പരിസരത്തുനിന്ന് കാര്‍ കാണാതായി
Sep 27, 2013, 12:01 IST
കാസര്‍കോട്: ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കാണാതായി. ബംബ്രാണ ബദരിയ മന്‍സിലിലെ അബ്ദുല്ലയുടെ മകന് ബി.എ.അബ്ദുല്‍ സലീമി (30) ന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 കെ. 4114 നമ്പര്‍ റിട്സ് കാര്‍ ആണ് കാണാതായത്.
25 ന് വൈകിട്ട് ആറരയോടെ കാസര്‍കോട്ടെ കിംസ് ആശുപത്രി പരിസരത്ത്
നിര്‍ത്തിയിട്ടതായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് തിരിച്ചുവന്നപ്പോഴാണ്
കാര്‍ കാണാതായ വിവരം ശ്രദ്ധയില്‍ പെട്ടത്. കാറിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഒരാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ആരോപിച്ച് സലീം ടൗണ്‍ പോലീസില്‍ പരാതി നല്കി.
25 ന് വൈകിട്ട് ആറരയോടെ കാസര്‍കോട്ടെ കിംസ് ആശുപത്രി പരിസരത്ത്
Also Read:
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര് കുടുങ്ങിയതായി സംശയം
Keywords: Kasaragod, Hospital, Car, Missing, Son, Cash, Kanhangad, Robbery, Accuse, Police, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.