മണല്‍ കടത്തിവരികയായിരുന്ന കാര്‍ പോലീസ് പിടിയില്‍; ഡ്രൈവര്‍ രക്ഷപ്പെട്ടു
Dec 26, 2016, 12:53 IST
കുമ്പള: (www.kasargodvartha.com 26/12/2016) മണല്‍ കടത്തിവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ കുമ്പള കഞ്ചിക്കട്ടയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് മണല്‍ കടത്തിവരികയായിരുന്ന കാര്‍ പിടികൂടിയത്.
പോലീസിനെ കണ്ടതോടെ കാര്‍ നിര്‍ത്തിയ ശേഷം മണല്‍ക്കടത്തുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് മണല്‍ കണ്ടെത്തിയത്.കാറും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kumba, Kasaragod, Sand, Car, Car seized for trafficking sand, Custody, Police