കാര്‍ തലകീഴായി മറിഞ്ഞ് 2 പേര്‍ക്കു പരിക്ക്
Nov 4, 2014, 12:35 IST
ഉപ്പള: (www.kasargodvartha.com 04.11.2014) കടമ്പാര്‍ ജുമാ മസ്ജിദിനടുത്ത് മാരുതി കാര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം.
തലക്കളയിലെ മുഹമ്മദ് ഹനീഫ് (45), ഷുക്കൂര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലക്കളയിലെ മുഹമ്മദ് ഹനീഫ് (45), ഷുക്കൂര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Uppala, Car Accident, Injured, Kasaragod, Kerala, Hospital, Treatment.
Advertisement:
Advertisement: