കാറും ബൈക്കും കൂട്ടിയിടിച്ചു; കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
Jan 20, 2020, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.01.2020) വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോട്ടച്ചേരിയിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്നു ഇരു വാഹനങ്ങളും.
കാറ് മാവുങ്കാല്‍ ഭാഗത്തേക്ക് പോകാനായി വളച്ചപ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്‍ തെറിച്ചുവീഴുകയും കാറിന്റെ മുന്നിലെ ടയര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Car, Accident, Car met with accident
< !- START disable copy paste -->