വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ നിര്‍ത്താതെ പോയി
Oct 19, 2014, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2014) വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ നിര്‍ത്താതെ പോയി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തളങ്കര പള്ളിക്കാലില്‍ മൊയിസുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളിന് സമീപത്താണ് സംഭവം.
തളങ്കര ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന വെളുത്ത റിറ്റ്‌സ് കാറാണ് ഇടിച്ചത്. റോഡിലേക്ക് ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റ് പോലീസും നാട്ടുകാരും ചേര്‍ന്നാണ് നീക്കിയത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Keywords : Thalangara, Pallikkal, Car, Accident, Electric post, Kasaragod, Natives, Ritz Car,Car hits electric post.