കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ കാല്‍മുട്ട് തകര്‍ന്നു
Aug 24, 2012, 16:09 IST
കാസര്‍കോട്: അമിത വേഗതയില്‍ വന്ന മാരുതി കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ കാല്‍മുട്ട് തകര്‍ന്നു. പാണലത്തെ മൊയ്തുവിന്റെ മകന് അബ്ദുല്‍ സലാമിനാണ്(37) ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് അണങ്കൂര്‍ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന് സമീപം കെ.എല്‍. 14 ഇ 9491 നമ്പര്‍ മാരുതികാറാണ് അബ്ദുല്‍ സലാം സഞ്ചരിച്ച ബൈക്കിലിടിച്ചത്. അപകടത്തില്‍ സലാമിന്റെ ഇടതു കാല്‍മുട്ടാണ് തകര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Car, Bike, Youth, Injured, Anangoor, Police, Case, Abdul Salam