വാമഞ്ചൂരില്‍ ഓട്ടോയില്‍ കാറിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
Nov 3, 2014, 15:36 IST
ഉപ്പള: (www.kasargodvartha.com 03.10.2014) വാമഞ്ചൂര്‍ ചെക്‌പോസ്റ്റിനടുത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
റിക്ഷയ്ക്ക് പിറകില്‍ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരായ പ്രഭാകരന്‍, മനോഹരന്‍, ഗീത, ഷീനപ്പഷെട്ടി, സ്വാതിക, സംവൃത് എന്നിവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിക്ഷയ്ക്ക് പിറകില്‍ കാറിടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ യാത്രക്കാരായ പ്രഭാകരന്‍, മനോഹരന്‍, ഗീത, ഷീനപ്പഷെട്ടി, സ്വാതിക, സംവൃത് എന്നിവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Accident, Injured, Uppala, Kasaragod, Kerala, Auto rickshaw, Car Accident, Car hits auto rickshaw.
Advertisement:
Advertisement: