കുമ്പള പെര്‍വാഡ് ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്
Jul 19, 2013, 19:29 IST
കുമ്പള: കുമ്പള പെര്‍വാഡ് ദേശീയ പാതയില്‍ ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ മണി (25)യെ കുമ്പള ആശുപത്രിയിലും, സാരമായി പരിക്കേറ്റ യാത്രക്കാരായ കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞി, കോട്ട ഇബ്രാഹിം എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെ.എല്‍. 14 എം. 1297 നമ്പര്‍ ഓട്ടോയില്‍ കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടന്നുവന്ന കെ.എല്‍. 59 എഫ് 775 നമ്പര്‍ കാറിടിക്കുകയായിരുന്നു. കണ്ണൂര്‍ ചാല സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഓട്ടോ റോഡരികില്‍ നിര്‍്ത്തിയിട്ടിരിക്കുകയായിരുന്നു.
കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ഓട്ടൊ ഭാഗീകമായി തകര്‍ന്നു.

Also read:
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി. നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
Keywords: Auto Rickshaw, Swift Car, Accident, Over tack, Pervad, Injured, KSRTC Bus, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.