കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
Feb 1, 2019, 10:53 IST
നീലേശ്വരം: (www.kasargodvartha.com 01.02.2019) കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. നെല്ലിയടുക്കത്തിനും കക്കോടിനുമിടയിലാണ് അപകടമുണ്ടായത്. പുതുക്കൈ സ്വദേശി പ്രഭാകരനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം.
പരപ്പ ഭാഗത്തുനിന്ന് നീലേശ്വരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Car driver injured in Accident, Nileshwaram, Kasaragod, News, Accident, Car-Accident, Injured, Car-driver, Kerala.

![കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്](https://www.kasargodvartha.com/static/c1e/client/114096/downloaded/1bde6e4cd3233726b6cff62c8b2dff39.jpg)