നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
Dec 17, 2019, 21:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2019) നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധുരയില്‍നിന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ അതിഞ്ഞാലില്‍ അപകടത്തില്‍പെട്ടത്.
തമിഴ്‌നാട് മധുരയിലെ പ്രീതി, വരുണ്‍ ആദിത്യ, അഹല്യ, മീനു, കാര്‍ ഡ്രൈവര്‍ ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ പരിസരവാസികള്‍ സമീപത്തെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പാടേ തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Kanhangad, Accident, Car, Injured, hospital, Car crashes into a wall; Five injured