അപകടം പതിവാകുന്നു; കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Sep 4, 2017, 20:08 IST
നീലേശ്വരം: (www.kasargodvartha.com 04.09.2017) നീലേശ്വരം നെടുങ്കണ്ട വളവില്‍ അപകടം പതിവാകുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരനായ പടന്നക്കാട് സ്വദേശിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് ഇവിടെ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Accident, Car-Bullet accident in Neeleshwaram
Keywords: Kasaragod, Kerala, Neeleswaram, Accident, Car-Bullet accident in Neeleshwaram