മുന്‍ പഞ്ചായത്തംഗത്തിന്റെ കാര്‍ തകര്‍ത്ത നിലയില്‍; പോലീസ് കേസെടുത്തു
Nov 6, 2017, 12:19 IST
കുമ്പള: (www.kasargodvartha.com 06/11/2017) മുന്‍പഞ്ചായത്തംഗത്തിന്റെ കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍അംഗം ആരിക്കാടി കടവത്തെ മൊയ്തീന്‍ കുഞ്ഞിയുടെ കാറാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലര്‍ച്ച 2.30 ഓടെ ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ സ്ഥലം വിടുന്നത് ശ്രദ്ധയില്‍പെട്ടു.
പിന്നീട് ഷെഡിലെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കാറിന്റെ സൈഡ് ഗ്ലാസുകള്‍, ഇന്‍ഡിക്കേറ്റര്‍, നമ്പര്‍പ്ലേറ്റുകള്‍ എന്നിവ തകര്‍ക്കുകയും കാറിനുപുറത്ത് മുഴുവനും കുത്തിക്കീറുകയും ചെയ്ത നിലയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Car, Attack, Police, Case, Panchayath, Investigation, News, Car attacked; Police case registered.