അടുക്കത്ത്ബയലില്‍ കാറും മീന്‍ലോറിയും കൂട്ടിയിടിച്ചു
May 12, 2016, 15:30 IST
അടുക്കത്ത്ബയല്‍: (www.kasargodvartha.com 12/05/2016) അടുക്കത്ത്ബയലില്‍ കാറും മീന്‍ലോറിയും കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. തലശ്ശേരിയില്‍ നിന്നും കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 07 സി ഇ 7538 കാറും മംളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എ എ 7371 ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ലോറി ക്ലീനര്‍ക്ക് നിസാര പരിക്കേറ്റു. സമീപത്തെ മരത്തിലിടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു.
അപകടത്തില്‍ ലോറി ക്ലീനര്‍ക്ക് നിസാര പരിക്കേറ്റു. സമീപത്തെ മരത്തിലിടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു.
Keywords : Adkathbail, Accident, Injured, Car, Lorry, Fish Lorry, Car and lorry Accident adukathbail.