city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാറക്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

കാസര്‍കോട്: (www.kasrgodvartha.com 24.04.2016) വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാറക്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. പാറക്കട്ട ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

പാറക്കട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

Keywords: Kasaragod, Parakatta, Car-Accident, Bike, Vidya Nagar, Police, Injury, Morning, Collided. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia