കാറിടിച്ച് വൃദ്ധന്റെ എല്ലുപൊട്ടി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Aug 10, 2012, 16:24 IST
ആഗസ്ത് ഏഴിന് രാവിലെ 10.45 മണിക്ക് കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ബസ് കാത്തുനില്‍ക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന വെള്ള ആള്‍ട്ടോ കാര്‍ പ്രഭാകരന്റെ കാലില്‍ ഇടിക്കുകയായിരുന്നു. പ്രഭാകരന്റെ പരാതിയില്‍ കാര്‍ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Old man, Car, Hit, Injured, Kasaragod