കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു; തൂണും കാറും തകര്‍ന്നു
Jun 1, 2017, 11:47 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/06/2017) കാര്‍ നയന്ത്രണം വിട്ട് വൈദ്യുതി തൂണലിടിച്ചു. ഇതേ തുടര്‍ന്ന് തൂണും കാറും തകര്‍ന്നു. ബുധനാഴ്ച വൈകുന്നേരം തൃക്കരിപ്പൂരിലെ തങ്കയം മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് സമീപമാണ് അപകടമുണ്ടായത്.
ടൗണിലെ വ്യാപാരി യൂസഫലി ഓടിച്ചുവന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗവും വൈദ്യുതി തൂണും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Car, Electric Post, Accident, Merchant, Car accident in Trikaripur.