കാര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 19, 2015, 09:54 IST
പൊയിനാച്ചി: (www.kasargodvartha.com 19/04/2015) കാര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ചിനു സമീപം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്്ഷനിലെ സി.ടി.എം പെട്രോള്‍ ബങ്ക് ജീവനക്കാരായ ചൗക്കിയിലെ ജിതേഷ്, മഞ്ചേശ്വരം കബ്ബാറിലെ സജിത്, പുത്തൂരിലെ ദീക്ഷിത്, ഹസൈനാര്‍, പരവനടുക്കത്തെ രാജന്‍, കുമ്പളയിലെ പത്മന്‍ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ടില്‍ ഒരു ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ 2015 ഏപ്രില്‍ 20 മുതല്‍; ഓണ്‍ലൈനില്‍ ലഭിച്ചത് രണ്ടു ലക്ഷം പരാതികള്‍
Keywords: Kasaragod, Kerala, Poinachi, Car-Accident, Injured, Petrol Pump, Car accident in Poinachi.
Advertisement: