കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
Aug 7, 2017, 10:26 IST
പെരിയ:(www.kasargodvartha.com 07.08.2017) പെരിയ ബസ് സ്റ്റോപ്പിന് സമീപം കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പള്ളി വികാരികളാണെന്നാണ് വിവരം.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കെ എ 21 എന്‍ 6834 നമ്പര്‍ റിറ്റ്‌സ് കാറാണ് അപകടത്തില്‍പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, kasaragod, Accident, Car, Injured, Car Accident in Periya town