മേല്‍പറമ്പ് കട്ടക്കാലില്‍ കാറുകള്‍ കൂട്ടിയിടിച്ചു; സ്ത്രീക്ക് പരിക്ക്
Jul 7, 2016, 18:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 07/07/2016) കട്ടക്കാല്‍ ഇറക്കത്തില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം.
കൂട്ടിയിടിച്ച കാറുകളില്‍ രണ്ടെണ്ണം സമീപത്തെ ഓവുചാലിലാണ് ഇടിച്ചു നിന്നത്. പരിക്കേറ്റ സ്ത്രീയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് മൂന്ന് കാറുകളും സ്‌റ്റേഷനിലേക്ക് മാറ്റി.
Keywords : Melparamba, Accident, Injured, Car, Kasaragod, Kattakkal.