കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു
Sep 21, 2016, 09:00 IST
ചെങ്കള: (www.kasargodvartha.com 21/09/2016) കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ചെര്‍ക്കള നാലാംമൈല്‍ പാണാര്‍കുളം മസ്ജിദിന് സമീപം ബുധനാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം.
ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 ഡി 6654 മാരുതി 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റതായി വിവരമുണ്ട്.

Keywords: Kasaragod, Kerala, Chengala, Car-Accident, Cherkala, 4th mail, Accident, Injured, Driver, Car accident in Cherkala.