കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു
May 7, 2018, 10:37 IST
ബന്തിയോട്: (www.kasargodvartha.com 07.05.2018) കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ബന്തിയോട് അടക്ക ജുമാ മസ്ജിദിന് മുന്‍വശം ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ ഡ്രൈവറായ സ്ത്രീ അടക്കം മൂന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ കളിസ്ഥലത്ത് കുട്ടികളാരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍സീറ്റില്‍ ഇരുന്ന കുട്ടിയെ നിയന്ത്രിക്കുന്നതിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി വകുപ്പിന് ഏഴായിരം രൂപയുടെ നഷ്ടമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bandiyod, Car-Accident, Electric Post, Car accident in Bandiyod.
Keywords: Kasaragod, Kerala, News, Bandiyod, Car-Accident, Electric Post, Car accident in Bandiyod.