ആരിക്കാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്
Sep 2, 2012, 16:33 IST
കുമ്പള: നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ആരിക്കാടി പി.കെ.നഗറിലെ രിഫായി(22)ക്കാണ് പരിക്കേറ്റത്. യുവാവ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച വൈകുന്നേരം ആരിക്കാടി ദേശീയപാതയിലാണ് അപകടം.
പൊട്ടിപൊളിഞ്ഞ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ എതിര്‍ഭാഗത്തുനിന്നും വന്ന കാര്‍ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ രിഫായി ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണ വിടുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

Keywords: Car, Accident, Kumbala, Youth, Injured, Kasaragod